Top Storiesദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തതിന് ഉപകാരസ്മരണ! ലോകായുക്തയോ ഉപലോകായുക്തയോ ആയവര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന പദവികള്‍ വഹിക്കരുതെന്ന് നിയമം; ഫീ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനായുള്ള ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം നിയമ വിരുദ്ധം; സര്‍ക്കാര്‍ 'പാരിതോഷികം' റദ്ദാക്കണമെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 6:56 PM IST